അവധിക്കാല പരിശീലനം :
- അധ്യയന വര്‍ഷത്തില്‍ 1,3,5,7 എന്നീ ക്ലാസുകളില് നിലവിലുണ്ടായിരുന്ന പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ച് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു.
- പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ച സാഹചര്യത്തില്‍ അദ്ധ്യാപകര്‍ക്ക് അവധിക്കാല അക്കാദമിക് പരിശീലനം നടത്തേണ്ടത് അനിവാര്യമാണ്.
- പരിശീലന തീയതി 2014 മേയ് 6 മുതല്‍ 23 വരെ.
No comments:
Post a Comment